Skip to main content

Posts

The Path Forward: Unity Against Division

Protecting Humanity from the Rise of Hate: A Call for Unity in an Era of Divisive Nationalism In an era where humanity should be evolving towards greater compassion, understanding, and solidarity, we are witnessing a disturbing regression. Across the globe, and particularly in India, the rise of hate-fueled ideologies threatens to undermine the core values of human dignity, equality, and coexistence. What is even more troubling is that such ideologies are often justified under the guise of protecting culture or religion, leading to violent actions and widespread division. The Rise of Extremist Nationalism in India India, known for its rich diversity and pluralism, is currently grappling with a growing wave of Hindutva ideology, an extreme nationalist movement that equates Indian identity with Hindu supremacy. This ideology, which claims to protect Hindu culture, is increasingly being used to justify violence, exclusion, and hatred towards religious minorities, particularly Muslims and ...
Recent posts

ഇനിയും മനസ്സിലാക്കിയില്ലേ !

എന്നും മലയാളികള്‍ വായിക്കുന്നത് സ്വാമി 'ആനന്ദന്‍' മാരുടെ ചരിതങ്ങളാണ്. ഇവയൊക്കെ ചിലപ്പോഴൊക്കെ പൊടിപ്പും തോങ്ങലുമായിട്ടു  ചാന്നലുകളും പുറത്തു വിടുന്നു. പക്ഷെ ചില ജനങ്ങളും മാധ്യമങ്ങളും അത് അപ്പാടെ തിരസ്കരിക്കുന്നു. സ്വാമിയുടെ ചൈതന്യം അല്ലാതെ ആര്‍ക്കും വേറെ ഒന്നും കേള്‍ക്കേണ്ടാ. പ്രമുഖരും നടികളും മാറും ഇങ്ങനെ കേറി ഇറങ്ങിയിട്ടും ആര്‍ക്കും ഇതങ്ങോട്ട് തല്ലാനും കൊല്ലാനും വയ്യാതായി. സത്യത്തെ ഉൾക്കൊള്ളുകയും  അസത്യത്തെ തള്ളാനും  കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തു മനുഷ്യ ജീവിതം? കേരളം  മാത്രം , നമുക്ക് പരിചിതമെന്നെ ഉള്ളൂ, എന്നാൽ ഇന്ന്  ലോകം മുഴുവനും ആശ്രമങ്ങളുടെ നാടുകളായി കഴിഞ്ഞു. സ്വന്തമായി "രാജ്യം" സ്ഥാപിക്കലും ഇതേ "ആസ്വാമിമാർ" തുടങ്ങി കഴിഞ്ഞു